Safa Sebin ,Who translated Rahul Gandhi's speech to Malayalam<br />വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തര്‍ജമ ചെയ്ത് കൊച്ചുമിടുക്കി കൈയ്യടി നേടി. കരുവാരകുണ്ട് സര്‍ക്കാര്‍ ഹൈസ്‌കൂളിലെ പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥിയായ സഫ സെബിനാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രസംഗം വിവര്‍ത്തനം ചെയ്തത്. തന്റെ വാക്കുകള്‍ തര്‍ജമ ചെയ്യാന്‍ വിദ്യാര്‍ഥികളില്‍ ആരെങ്കിലും മുന്നോട്ടുവരണമെന്ന് രാഹുല്‍ ഗാന്ധി ക്ഷണിച്ചപ്പോള്‍ സഫ സ്റ്റേജിലേക്ക് കയറുകയായിരുന്നു.
